കാൺപൂരിൽ ലോറിയും ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് മരണം
സംഭവത്തിന് ശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു
കാൺപൂരിൽ ലോറിയും ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് മരണം
ലക്‌നൗ:ഉത്തർപ്രദേശിലെ കാൺപൂരിൽ ലോറിയും ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് മരണം. ഏഴ് പേർക്ക് പരിക്കേറ്റു. സംഭവത്തിന് ശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.