സ്വർണവും വെള്ളിയും കൈ പൊള്ളിക്കും; സിഗററ്റിനും വില കൂടും
വസ്ത്രങ്ങൾ, കുട എന്നിവയുടെ വിലയും വർധിക്കും
സ്വർണവും വെള്ളിയും സിഗററ്റും വില കൂടും
ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഡയമണ്ടിനും വിലകൂടുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. ഇവ കൂടാതെ സിഗററ്റിനും വില വർധിക്കും. വസ്ത്രങ്ങൾ, കുട, ഇറക്കുമതി ചെയ്യുന്ന റബ്ബർ എന്നിവയുടെ വിലയും വർധിക്കും.