ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ 400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരമാന്‍. മൂന്ന് വർഷത്തിനുള്ളിലാണ് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത്.
Union Budget 2022 | 400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍; 'ഒരു സ്‌റ്റേഷന്‍ ഒരു ഉത്‌പന്നം നടപ്പിലാക്കും' - പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍
Union Budget 2022 | പുതിയ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി
Union Budget 2022 | 400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍
2000 കിലോമീറ്റർ കൂടി റെയില്‍ ശൃംഘല വർധിപ്പിക്കും. റെയില്‍വേയില്‍ ഒരു സ്‌റ്റേഷന്‍ ഒരു ഉത്‌പന്നം നടപ്പിലാക്കുമെന്നും പ്രഖ്യാപനം.
Last Updated : Feb 1, 2022, 1:11 PM IST