കേരളം

kerala

ETV Bharat / bharat

സാമ്പാര്‍ പാത്രത്തില്‍ വീണ് രണ്ട് വയസുള്ള കുട്ടിമരിച്ചു

സംഭവം ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ വിസനാപേട്ടില്‍

Two years old child dies after falling into sambar bowl  child death in accidents  സാമ്പാര്‍ പാത്രത്തില്‍ വീണ് രണ്ടുവയസുള്ള കുട്ടിയുടെ മരണം  അപകടങ്ങളില്‍ കുട്ടികള്‍ മരിച്ച സംഭവം
സാമ്പാര്‍ പാത്രത്തില്‍ വീണ് രണ്ട് വയസുള്ള കുട്ടിമരിച്ചു

By

Published : Feb 15, 2022, 3:32 PM IST

വിശാഖപട്ടണം : സാമ്പാര്‍ പാത്രത്തില്‍ വീണ് രണ്ട് വയസുള്ള കുട്ടി മരിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ വിസനാപേട്ടിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെയാണ് ദാരുണ സംഭവം.

ALSO READ:വയസ് 62, ഏഴ് സംസ്ഥാനങ്ങളിലായി 14 വിവാഹം: ഒടുവില്‍ തട്ടിപ്പ് വീരൻ കുടുങ്ങി

കുട്ടി കളിച്ചുകൊണ്ടിരിക്കെ ചൂടുള്ള സാമ്പാര്‍ നിറച്ച വലിയ പാത്രത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details