കേരളം

kerala

By

Published : Jun 22, 2021, 12:33 PM IST

ETV Bharat / bharat

കർണാടകയിൽ അതിഥി തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു

മരിച്ച ഇരുവരും റായ്‌ചൂർ സ്വദേശികളാണ്.

Two die of electrocution due to low-hanging wire in Karnataka  migrant workers death  karnataka  കർണാടകയിൽ അതിഥി തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു  അതിഥി തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു  കർണാടക
കർണാടകയിൽ അതിഥി തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു

ബെംഗളുരു: കർണാടകയിൽ രണ്ട് തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു. വൈദ്യുതി പ്രവഹിക്കുന്ന ലൈന്‍ കമ്പിയിൽ അബദ്ധത്തിൽ സ്പർശിച്ചതിനെ തുടർന്നാണ് അപകടം. ഇരുവരും റായ്‌ചൂർ സ്വദേശികളാണ്.

ABOUT THE AUTHOR

...view details