ഗൊരഖ്‌പൂരിൽ രണ്ട് പേരെ അജ്ഞാതർ വെടിവച്ചു കൊന്നു - ഗൊരഖ്‌പൂർ
ഗോരഖ്‌പൂർ ജില്ലയിലെ ഗാഗ പ്രദേശത്താണ് സംഭവം.
യുപിയിലെ ഗൊരഖ്‌പൂരിൽ രണ്ട് പേരെ അജ്ഞാതർ വെടിവച്ചു കൊന്നു
ഗൊരഖ്‌പൂർ:ഷോപ്പ് ഉടമയേയും അയാളുടെ സേവകനെയുമടക്കം രണ്ട് പേരെ അജ്ഞാതർ വെടിവച്ചു കൊന്നു. ഗോരഖ്‌പൂർ ജില്ലയിലെ ഗാഗ പ്രദേശത്താണ് സംഭവം. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണത്തിലാണെന്നും ഗോരഖ്‌പൂരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദിനേഷ് കുമാർ പറഞ്ഞു.