കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു ; തിരച്ചില്‍ തുടരുന്നു - കശ്മീരില്‍ പെലീസുകാര്‍ വെടിയേറ്റ് മരിച്ചു

ഗ്രേഡ് കോണ്‍സ്റ്റബിള്‍ മൊഹദ് സുല്‍ത്താന്‍, കോണ്‍സ്റ്റബിള്‍ ഫയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്

Militants Attack police convoy in Bandipora  Policemen die in militant attack Kashmir  North Kashmir Bandipora militant attack  Massive search launched to nab attackers  ബന്ദിപ്പൊരയില്‍ പൊലീസ് കോണ്‍വോയ്ക്ക് നേരെ തീവ്രവാദി ആക്രമണം  കശ്മീരില്‍ പെലീസുകാര്‍ വെടിയേറ്റ് മരിച്ചു  നോര്‍ത്ത് കശ്മീരില്‍ തീവ്രവാദി ആക്രമണം
കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു; തിരച്ചില്‍ തുടരുന്നു

By

Published : Dec 10, 2021, 9:33 PM IST

ശ്രീനഗര്‍ :നോര്‍ത്ത് കശ്മീര്‍ ബന്ദിപ്പോര ജില്ലിയിലെ ഗുല്‍ഷാന്‍ ചൗക്കില്‍ പൊലീസ് കോണ്‍വോയ്ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഗ്രേഡ് കോണ്‍സ്റ്റബിള്‍ മൊഹദ് സുല്‍ത്താന്‍, കോണ്‍സ്റ്റബിള്‍ ഫയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്.

Also Read: Exclusive : 'അപ്രത്യക്ഷമായി,പിന്നാലെ സ്ഫോടനം'; ഹെലികോപ്റ്ററിന്‍റെ അവസാന ദൃശ്യം പകർത്തിയ ജോ പറയുന്നു

ഗുരുതരമായി വെടിയേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റവര്‍ ചികിത്സയിലാണ്. അതേസമയം ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details