അഗർത്തല : ത്രിപുര - അംബാസ മുനിസിപ്പൽ കൗൺസിലിലെ തൃണമൂൽ കോൺഗ്രസിന്‍റെ ഏക കൗൺസിൽ അംഗം സുമൻ പോള്‍ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് അംബാസ.
ത്രിപുര അംബാസയില്‍ തൃണമൂലിന്‍റെ ഏക കൗണ്‍സിലറും ബിജെപിയില്‍
തൃണമൂൽ കോൺഗ്രസിന്‍റെ കൗൺസിൽ അംഗം സുമൻ പോൾ ആണ് ബിജെപിയിൽ ചേർന്നത്
അംബാസ മുനിസിപ്പൽ കൗൺസിലിലെ തൃണമൂൽ കോൺഗ്രസിന്‍റെ ഏക കൗണ്‍സിലറും ബിജെപിയിലേക്ക്
ALSO READ:കോടതി അലക്ഷ്യത്തിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി ആന്ധ്ര ഹൈക്കോടതി
'അംബാസ മുനിസിപ്പൽ കൗൺസിലിൽ നിന്നുള്ള ടിഎംസിയുടെ മുനിസിപ്പൽ കൗൺസിൽ അംഗം ശ്രീ സുമൻ പോൾ ജി ഇന്ന് ബിജെപിയിൽ ചേർന്നു. ത്രിപുര സർക്കാരിന്‍റെ വികസന നയങ്ങളിലൂടെ താഴേത്തട്ടിലെ വിപ്ലവകരമായ മാറ്റങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നത്' - ബിപ്ലബ് കുമാര്‍ കുറിച്ചു.
TAGGED:
Suman Paual joined BJP