അഗര്‍ത്തല :Tripura Municipal Election 2021 -നവംബർ 25-ന് നടന്ന ത്രിപുര മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് മിന്നുന്ന വിജയം BJP Wins. അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലെ 51 സീറ്റുകളിലും ബിജെപി വിജയിച്ചു. ബിജെപി ക്ലീൻ സ്വീപ്പ് ചെയ്‌തപ്പോൾ പ്രതിപക്ഷമായ സിപിഎം രണ്ട് വാർഡുകളിൽ വിജയിച്ചു.
Tripura Municipal Election 2021 : ത്രിപുര മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് : അഗർത്തലയില്‍ 51 സീറ്റുകളും തൂത്തുവാരി ബിജെപി - അഗർത്തലയില്‍ മുഴുവന്‍ സീറ്റുകളും വിജയിച്ച് ബിജെപി
Tripura Municipal Election 2021| BJP Wins| ത്രിപുര മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ബിജെപി

Tripura Municipal Election 2021: ത്രിപുര മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; അഗർത്തലയില്‍ 51 സീറ്റുകളും തൂത്തുവാരി ബിജെപി
അംബാസ മുനിസിപ്പൽ കൗൺസിലിന്‍റെ വാർഡ് നമ്പർ 15, പാനിസാഗർ മുനിസിപ്പൽ കോർപ്പറേഷന്‍റെ വാർഡ് നമ്പർ 2 എന്നിവിടങ്ങളിലാണ് സിപിഎം വിജയിച്ചത്. അംബാസ മുന്‍സിപ്പൽ കോർപ്പറേഷന്‍റെ വാർഡ് നമ്പർ 13-ലും ഒരു സ്വതന്ത്രന്‍ വിജയിച്ച മറ്റൊരു വാര്‍ഡിലും മാത്രമാണ് തൃണമൂൽ കോൺഗ്രസ് വിജയിച്ചത്.