ബക്‌സർ : ബിഹാറിലെ ബക്‌സറിൽ ട്രെയിൻ അപകടം. ആറ് ബോഗികളുള്ള നോർത്ത് ഈസ്‌റ്റ് സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 12506) പാളം തെറ്റി. റെയിൽവേ സ്‌റ്റേഷനിലാണ് അപകടമുണ്ടായത് (Train Derailed In Bihar).
Train Derailed In Bihar : ബിഹാറിലെ ബക്‌സറിൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് പാളം തെറ്റി - ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങള്‍
Superfast Express Train Derailed In Bihar Buxar : ന്യൂഡൽഹിയിൽ നിന്ന് ടിൻസുകിയയിലേക്ക് പോവുകയായിരുന്ന നോർത്ത് ഈസ്‌റ്റ് സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസാണ് പാളം തെറ്റിയത്
Train Derailed In Bihar
Published : Oct 11, 2023, 11:02 PM IST
|Updated : Oct 12, 2023, 6:27 AM IST
ന്യൂഡൽഹിയിൽ നിന്ന് ടിൻസുകിയയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റിയ കോച്ചുകളെ ട്രാക്കിൽ തിരികെ എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക സംഘം പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആർപിഎഫ് പോസ്‌റ്റ് ഇൻചാർജ് ഇതുവരെ ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല.
Last Updated : Oct 12, 2023, 6:27 AM IST