- സിപിഎമ്മിന്‍റെ സംസ്ഥാനതല പര്യടത്തിന് ഇന്ന് തുടക്കം
- രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു; മോദി വിളിച്ച മന്ത്രിമാരുടെ യോഗം ഇന്ന്
- വാളയാർ കുട്ടികളുടെ അമ്മ ഇന്ന് പത്രിക നൽകിയേക്കും
- സ്ഥാനാർഥി നിർണയത്തിലെ ഐഎൻടിയുസിയുടെ പ്രതിഷേധം; നേതാക്കളുമായി ചെന്നിത്തല ഇന്ന് ചർച്ച നടത്തും
- ഇന്ന് മുതൽ എൽഡിഎഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പിസി ചാക്കോ
- ഭാരത് ബന്ദിന്‍റെ തയ്യാറെടുപ്പുകളെക്കുറിച്ച് ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് സംയുക്ത കൺവെൻഷൻ വിളിക്കും
- പശ്ചിമ ബംഗാളിലെ തൃൺമൂൽ കോൺഗ്രസ് ഇന്ന് പ്രകടപത്രിക പുറത്തിറക്കും
- സ്‌പാനിഷ് ലീഗിൽ ഇന്ന് സെവില്ല എൽഷെ പോരാട്ടം
- ചാമ്പ്യൻസ് ലീഗിൽ ഇന്ന് അവസാന പ്രീക്വാർട്ടർ
- ഭോപ്പാലിലും ഇന്‍റോറിലും ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മധ്യപ്രദേശ്
ഇന്നത്തെ പ്രധാന വാർത്തകൾ