- പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; ഒരു എംഎല്‍എ കൂടി രാജിവച്ചു
- ഓസ്‌ട്രേലിയൻ ഓപ്പണില്‍ ഹാട്രിക് കിരീടം നേടി നൊവാക് ജോക്കോവിച്ച്
- സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്
- ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരണം 67 ആയി; പ്രദേശത്ത് തെരച്ചിൽ തുടരുന്നു
- കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ആർടിപിസിആർ പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ
- ആഴക്കടല്‍ മത്സ്യ ബന്ധന കരാറില്‍ മുഖ്യമന്ത്രിക്കും പങ്കെന്ന് പ്രതിപക്ഷ നേതാവ്
- "രേഖകൾ ആകാശത്തുനിന്ന് പൊട്ടിവീണതല്ല"; മത്സ്യബന്ധന വിവാദത്തില്‍ തെളിവുകൾ പുറത്തുവിട്ട് ചെന്നിത്തല
- കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലംമാറ്റം; പ്രതിഷേധവുമായി ജീവനക്കാര്‍
- ജീവിതത്തിന്‍റെ തലവര തേടി ജലീല്‍ തലതിരിച്ച് എഴുതി നേടിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്
- പുതിയ കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍