കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പത്ത് പ്രധാന വാർത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Todays Headline  top ten news today  ഇന്നത്തെ പ്രധാന വാർത്തകള്‍  കേരളം പുതിയ വാർത്തകള്‍  latest news kerala  പത്ത് പ്രധാന വാർത്തകള്‍  kerala news update
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Apr 13, 2022, 7:17 AM IST

  1. നടിയെ ആക്രമിച്ച കേസിൽ കാവ്യമാധവനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ ആലുവയിലെ വീട്ടിൽ
    കാവ്യമാധവനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
  2. കോടഞ്ചേരി വിവാഹ വിവാദത്തിൽ സിപിഎം വിശദീകരണ യോഗം ഇന്ന്. വിവാഹത്തെ പിന്തുണച്ച് ഡിവൈഎഫ്ഐ
    കോടഞ്ചേരി വിവാഹ വിവാദം
  3. കെഎസ്ഇബി ചെയർമാനെതിരായ ഓഫീസേഴ്‌സ് അസോസിയേഷൻ സമരം ഇന്ന് അവസാനിച്ചേക്കും. സംഘടന നേതാക്കളുടെ വിശദീകരണം പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് ചെയർമാൻ
    കെഎസ്ഇബി സമരം
  4. ഒരേ സമയം രണ്ട് റെഗുലർ കോഴ്‌സുകള്‍ പഠിക്കാൻ അവസരം; യുജിസി മാർഗരേഖ ഇന്ന്
    ഒരേ സമയം രണ്ട് റെഗുലർ കോഴ്‌സുകള്‍
  5. സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
    സംസ്ഥാനത്ത് ഇന്ന് കനത്ത മഴ
  6. ശ്യാമള്‍ മണ്ഡൽ കൊലക്കേസിൽ വിധി ഇന്ന്. ശിക്ഷാവിധി വരുന്നത് 17 വർഷത്തിന് ശേഷം
    ശ്യാമള്‍ മണ്ഡൽ കേസ്
  7. വിജയിയുടെ 65ാം ചിത്രം ബീസ്റ്റ് ഇന്ന് തിയറ്ററുകളിൽ. റീലീസ് ആഘോഷമാക്കി വിജയ് ആരാധകർ
    ബീസ്റ്റ്
  8. ഐപിഎല്ലിൽ ഇന്ന് മുംബൈ പഞ്ചാബ് പോരാട്ടം.
    ഐപിഎല്ലിൽ ഇന്ന്
  9. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടം. മാഞ്ചസ്റ്റർ സിറ്റി അത്‌ലറ്റിക്കോ മാഡ്രിഡിനെയും, ലിവർപൂള്‍ ബെൻഫിക്കയെയും നേരിടും.
    യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന്
  10. സന്തോഷ് ട്രോഫി ഫുട്ബാളിനുള്ള കേരളത്തിന്‍റെ 20 അംഗ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
    സന്തോഷ് ട്രോഫി; കേരളത്തിന്‍റെ 20 അംഗ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ABOUT THE AUTHOR

...view details