കേരളം

kerala

ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

TOP TEN NEWS AT 9 AM  Top 10 @ 9AM  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jan 22, 2022, 8:59 AM IST

  1. കാനഡ-യുഎസ് അതിര്‍ത്തിയില്‍ പിഞ്ചുകുഞ്ഞടക്കം നാല് ഇന്ത്യാക്കാര്‍ തണുത്ത് മരിച്ചു
  2. സിനിമ മേഖലയിലെ സ്‌ത്രീകള്‍; നിയമ നിർമാണം പരിഗണനയിലെന്ന് മന്ത്രി പി രാജീവ്
  3. കാസര്‍കോട് സമ്മേളന ബോര്‍ഡില്‍ എസ്.ടി.യു പ്രവര്‍ത്തകരെ മോര്‍ഫ് ചെയ്ത് സിപിഎമ്മാക്കി
  4. ബിജെപി വിട്ട് ഉത്‌പൽ പരീക്കർ; പനാജിയിൽ സ്വതന്ത്രനായി മത്സരിക്കും
  5. കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകള്‍ തകര്‍ത്ത ലോറി പൊലീസ് കസ്റ്റഡിയില്‍
  6. കൊവിഡ് മരണങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ കേരളത്തോട് വിശദീകരണം തേടി കേന്ദ്രം
  7. ആഭ്യന്തര വിമാന യാത്രക്കാർക്ക് ഒരു ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോകാൻ അനുമതി
  8. നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്‍റെ ഹോളോഗ്രാം പ്രതിമ 23ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
  9. വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി അതിർത്തി കടക്കാൻ ശ്രമം; മലയാളികൾക്കെതിരെ കർണാടക പൊലീസ് കേസെടുത്തു
  10. ഓൺലൈൻ മൊബൈൽ ആപ്പ് വഴി കോടികളുടെ തട്ടിപ്പ്; മലയാളി ബംഗളൂരുവിൽ അറസ്റ്റിൽ

ABOUT THE AUTHOR

...view details