കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

top news at 7 pm  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍  news of the hour
Top News: പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Aug 1, 2022, 7:01 PM IST

  1. മങ്കിപോക്‌സ് മരണം: യുവാവിന്‍റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 20 പേര്‍, വിശദമായ പട്ടിക തയ്യാറാക്കുമെന്ന് വീണ ജോര്‍ജ്
  2. മങ്കി പോക്‌സ് മരണം : ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.രാജന്‍
  3. കനത്ത മഴ : ജില്ല പൊലീസ് മേധാവിമാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഡിജിപി
  4. തീവ്ര മഴ: പത്തനംതിട്ടയില്‍ ജാഗ്രത മുന്നൊരുക്കവുമായി ജില്ല ഭരണകൂടം
  5. ലഹരി ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്ഥാന്‍ സ്വദേശി പിടിയില്‍
  6. യുഎസ് ഹൗസ് സ്‌പീക്കറുടെ ഏഷ്യ സന്ദര്‍ശനം: യുഎസ്-ചൈന സംഘര്‍ഷത്തില്‍ കലാശിക്കുമോ എന്ന് ആശങ്ക
  7. വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസമായി, വിശേഷ വാര്‍ത്തയൊന്നുമില്ല; പൊലീസുകാരന്‍റ ലീവ് ലെറ്റര്‍ വൈറല്‍
  8. മൂന്ന് തവണ മനുഷ്യക്കടത്ത് സംഘത്തിന്‍റെ കെണിയില്‍, പലവട്ടം ബലാത്സംഗം ചെയ്യപ്പെട്ടു; തളരാത്ത പോരാട്ട വീര്യത്തിന്‍റെ കഥ
  9. അതിവേഗം വളര്‍ന്ന് കിയ, മൊത്ത വിൽപ്പനയില്‍ 47 ശതമാനം വര്‍ധനവ്
  10. ലോക മുലയൂട്ടല്‍ വാരം; പ്രാധാന്യവും, ഗുണങ്ങളും, ചരിത്രവും

ABOUT THE AUTHOR

...view details