കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Jul 15, 2022, 5:07 PM IST

  1. ഡല്‍ഹിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടം തകര്‍ന്ന് ആറ് പേര്‍ക്ക് ദാരുണാന്ത്യം
  2. ബ്രൂവറി കേസിൽ സർക്കാരിന് ആശ്വാസം; ഫയലുകൾ സമർപ്പിക്കണമെന്ന വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ
  3. മങ്കിപോക്‌സ്: ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി
  4. ഇടുക്കിയില്‍ ഇഴമുറിയാതെ മഴ; മൂന്നാറിൽ മണ്ണിടിച്ചില്‍, കൊച്ചി - ധനുഷ്‌കോടി ദേശീയപാത അടച്ചു
  5. video: വെള്ളയിൽ ഹാർബറിൽ ചുഴലിക്കാറ്റ്; തോണികള്‍ക്കും ബോട്ടുകള്‍ക്കും കേടുപാട്
  6. ടൂറിസം വകുപ്പിന്‍റെ പരസ്യത്തില്‍ അതി സുന്ദരിയായി ഇടുക്കി, വൈറല്‍ വീഡിയോ
  7. കെ.കെ.രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എം.എം.മണി, ദൈവ വിശ്വാസിയല്ല, പരാമര്‍ശം സ്‌ത്രീ വിരുദ്ധമല്ല
  8. വിവാഹത്തിന് താലി കെട്ടുന്നത് ആചാരം, അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരത: മദ്രാസ് ഹൈക്കോടതി
  9. എം.എം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം; പാര്‍ട്ടി ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന് കോടിയേരി
  10. കോലി ക്രിസ്റ്റ്യാനോയെ പോലെ; ബിസിസിഐക്ക് ഒഴിവാക്കാനാവില്ലെന്ന് മോണ്ടി പനേസർ

ABOUT THE AUTHOR

...view details