കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top ten news at 3 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jul 10, 2022, 2:58 PM IST

  1. 'ശ്രീലങ്കന്‍ സംഭവങ്ങളില്‍ നിലവില്‍ ഇന്ത്യക്ക് അഭയാര്‍ഥി പ്രശ്‌നങ്ങളില്ല' ; സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി
  2. കാടിറങ്ങിവന്ന മരണം ; അഞ്ച് വർഷത്തിനിടെ പാലക്കാട് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 46 ജീവനുകള്‍
  3. പ്രവാചക നിന്ദയിലൂടെ രാജ്യം ലോകത്തിനുമുന്നിൽ തലകുനിക്കേണ്ടി വന്നു, ചോദ്യം ചെയ്യപ്പെട്ടത് നാടിന്‍റെ സൗഹൃദ പാരമ്പര്യം : പാളയം ഇമാം
  4. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്
  5. 'ആ സംഭാഷണം കൈപ്പിഴ, ആ മാതാപിതാക്കളെ വേദനിപ്പിച്ചതില്‍ മാപ്പ്' ; കുറിപ്പുമായി ഷാജി കൈലാസ്
  6. ഭൂമി തർക്കം; സ്‌ത്രീയെ അർധനഗ്നയാക്കി തല മുണ്ഡനം ചെയ്‌ത് നാലംഗ സംഘം
  7. ജയിൽ ചാടിയ കൊലക്കേസ് പ്രതി വീടിന് സമീപമെത്തി ; പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി
  8. ചെളിയും മണലും നീക്കം ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പിലായില്ല; ഇടുക്കിയിലെ ചെറുകിട അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു
  9. സര്‍വര്‍ക്കും വികസനം എത്തിക്കുകയെന്ന കാഴ്‌ചപ്പാടാണ് മോദി സർക്കാരിന്‍റേത്; ഭഗവന്ത് ഖുബ
  10. ഗോതബായ രാജപക്‌സെ 13ന് പ്രസിഡന്‍റ് സ്ഥാനം ഒഴിയും; രാജി സന്നദ്ധത അറിയിച്ചതായി സ്‌പീക്കര്‍

ABOUT THE AUTHOR

...view details