കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jun 8, 2022, 3:20 PM IST

  1. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
  2. ഇനിയും ഏറെ വെളിപ്പെടുത്താനുണ്ട്, ആരോപണങ്ങളില്‍ ഉറച്ച് സ്വപ്ന സുരേഷ്
  3. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
  4. അന്തരീക്ഷ നിലയറിയാന്‍ ഡ്രോണുകള്‍ ; പുതുനീക്കത്തിന് ഐഎംഡി
  5. നിലമ്പൂരില്‍ സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്
  6. മാനന്തവാടിയിൽ സംരക്ഷണ ഭിത്തിയുടെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു
  7. സിഗററ്റിനായി പത്ത് രൂപ നൽകാൻ ആവശ്യപ്പെട്ട് തർക്കം; യുവാവിനെ കുത്തിക്കൊന്ന് നാലംഗസംഘം
  8. സ്വപ്‌നയുടെ ആരോപണം: 'സത്യം ആര്‍ക്കും മൂടിവയ്ക്കാനാവില്ല'- ഉമ്മൻ ചാണ്ടി
  9. വീഡിയോ: ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
  10. പബ്ജി കളിക്കുന്നത് തടഞ്ഞ അമ്മയെ മകൻ വെടിവച്ച് കൊന്നു

ABOUT THE AUTHOR

...view details