കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

11AM11AM  top ten news at 11 am  top news at 11 am  news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 6, 2022, 11:12 AM IST

  1. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട്
  2. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
  3. മൂന്നാറില്‍ ഉരുള്‍പൊട്ടല്‍: നിരവധി കുടുംബങ്ങളെ മാറ്റി, ക്ഷേത്രവും കടമുറികളും മണ്ണിനടിയില്‍
  4. ഡീസൽ പ്രതിസന്ധി രൂക്ഷം; ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസി
  5. തോമസ് ഐസക്ക് ഇന്ന് ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല; നോട്ടീസിന് രേഖാമൂലം മറുപടി നൽകും
  6. മൃതദേഹം ഇർഷാദിന്‍റേതെങ്കിൽ ദീപക് എവിടെ? അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു
  7. ചത്ത പന്നിയെ ജീവിപ്പിച്ചു! വിപ്ലവകരമായ കണ്ടുപിടിത്തം: ശസ്ത്രക്രിയ രംഗത്ത് പ്രതീക്ഷ
  8. കെ സ്വിഫ്റ്റ് ഡയറക്‌ടർ ബോർഡ് വിപുലീകരിച്ചു
  9. 'മുല്ലപ്പെരിയാർ, അടിയന്തര ഇടപെടൽ വേണം': എം.കെ സ്റ്റാലിന് കത്തയച്ച് പിണറായി വിജയൻ
  10. IND VS WI | വിന്‍ഡീസിനെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യ; നാലാം ടി20 ഇന്ന്

ABOUT THE AUTHOR

...view details