കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

11AM  top ten news at 11 am  top news 11 am  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jul 4, 2022, 11:03 AM IST

  1. നിയമസഭ സമ്മേളനം: പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം
  2. എ.കെ.ജി സെന്‍റര്‍ ആക്രമണം: അടിയന്തരപ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി
  3. കനത്ത മഴയില്‍ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു
  4. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  5. സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു: അപകടം ഒഴിവായത് തലനാരിഴക്ക്
  6. 'മഹാ'നാടകത്തിന് ക്ലൈമാക്‌സ്: ഷിന്‍ഡെ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടും
  7. 'ജയ ജയ കോമള കേരള ധരണി' സാംസ്‌കാരിക പരിപാടികളില്‍ ആമുഖ ഗാനമാക്കുമെന്ന് സജി ചെറിയാൻ
  8. ചിത്രീകരണത്തിനിടെ വിശാലിന് പരിക്ക്; ഷൂട്ടിങ്‌ നിര്‍ത്തിവച്ചു
  9. ലൈംഗിക അതിക്രമം: ഇന്ത്യന്‍ വനിത അണ്ടര്‍ 17 ഫുട്‌ബോള്‍ ടീം സഹപരിശീലകനെ പുറത്താക്കി
  10. എഡ്‍ജ്ബാസ്റ്റണില്‍ വമ്പന്‍ ലീഡിലേക്ക് ഇന്ത്യ; അർധ സെഞ്ചുറിയുമായി പുജാര

ABOUT THE AUTHOR

...view details