കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ബഫർസോൺ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  National news  International news  Sports  Cinema  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  ബഫർസോൺ  സെന്‍റ്‌ മേരീസ് ബസിലിക്ക
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 22, 2022, 5:04 PM IST

  1. ഉത്സവ സീസണാണ് 'ജാഗ്രതൈ!'; ആഘോഷങ്ങള്‍ പരിഗണിച്ച് കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ നിര്‍ദേശം
  2. രാഹുൽ ഗാന്ധിയുടെ ഷൂ ലെയിസ് മുൻ കേന്ദ്രമന്ത്രി കെട്ടിക്കൊടുത്തുവെന്ന് അമിത് മാളവ്യ; മാനനഷ്‌ടക്കേസ് കൊടുക്കുമെന്ന് ഭൻവർ ജിതേന്ദ്ര സിങ്
  3. ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന ബിഎഫ്‌ 7, ബിഎഫ്‌ 12 വകഭേദങ്ങള്‍ ഇന്ത്യയിലും; മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം
  4. തെറ്റ് പറ്റിയെന്ന് വഹാബ് ഏറ്റുപറഞ്ഞു, ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായി മുസ്‌ലിം ലീഗ്
  5. നാടിനെ ഹെൽത്തിയാക്കാൻ 'ആരോഗ്യ വിപ്ലവം', മരുന്നടിക്കും ഉത്തേജകത്തിനും എതിരെ ഒരു സമരമുറയൊരുക്കി രണ്ട് ജിം പരിശീലകർ
  6. റിച്ച് പ്ലം, മാർബിൾ കേക്ക്, ടീ കേക്ക്, വൈൻ കേക്ക്.. ആഘോഷത്തിന് മധുരം നിറയ്‌ക്കാൻ കേക്ക് വിപണി സജീവം
  7. ബഫർസോൺ; പ്രതിപക്ഷ പ്രതിഷേധങ്ങൾ ജനങ്ങൾ വിലയിരുത്തും, അവസരവാദികളെ തിരിച്ചറിയും: എം ബി രാജേഷ്
  8. സെന്‍റ്‌ മേരീസ് ബസിലിക്കയില്‍ ക്രമസമാധാനം ഉറപ്പാക്കണം: ഹൈക്കോടതി
  9. ബഫര്‍ സോണ്‍ വിഷയത്തില്‍ വനം വകുപ്പിനെതിരെ കിസാന്‍ സഭ
  10. ആദ്യ ദിനം തന്നെ തകർന്നടിഞ്ഞ് ബംഗ്ലാദേശ്; അശ്വിനും ഉമേഷിനും നാല് വിക്കറ്റ്

ABOUT THE AUTHOR

...view details