കേരളം

kerala

ETV Bharat / bharat

TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ശ്രീനിജന്‍ എംഎല്‍എയുടെ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

TOP NEWS  National news  International news  Kerala news  Sports  Cinema  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്  മാര്‍ ജോര്‍ജ് ആലഞ്ചേരി  സിറോ മലബാര്‍ സഭ ഭൂമി ഇടപാട്  ശ്രീനിജന്‍ എംഎല്‍എയുടെ  ഖത്തര്‍ ലോകകപ്പ്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 14, 2022, 7:10 AM IST

  1. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; സജി ചെറിയാന്‍റെ തിരിച്ചുവരവ് ചര്‍ച്ചയായേക്കും
    സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
  2. കോഴിക്കോട് കോര്‍പറേഷന്‍റെ അക്കൗണ്ടിലെ തിരിമറി : പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍
    പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡ് യോഗം ഇന്ന്
  3. സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസ് : മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകും
    മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ ഹാജരാകും
  4. ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
    കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ ഹര്‍ജി ഹൈക്കോടതിയില്‍
  5. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം : നയനിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്
    പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്
  6. ശ്രീനിജന്‍ എംഎല്‍എയുടെ പരാതി : എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു ജേക്കബ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
    സാബു ജേക്കബിന്‍റെ ഹര്‍ജി ഹൈക്കോടതിയില്‍
  7. തമിഴ്‌നാട് മന്ത്രിസഭ പുനസംഘടന : ഉദയനിധി സ്റ്റാലിന്‍റെ സത്യപ്രതിജ്ഞ ഇന്ന്
    ഉദയനിധി സ്റ്റാലിന്‍റെ സത്യപ്രതിജ്ഞ ഇന്ന്
  8. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ : ക്യാമ്പസുകളില്‍ എബിവിപി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും
    ക്യാമ്പസുകളില്‍ ഇന്ന് എബിവിപിയുടെ പ്രതിഷേധ ദിനം
  9. 27-ാമത് രാജ്യാന്തര ചലച്ചിത്ര മേള : ഇന്ന് പ്രദര്‍ശിപ്പിക്കുന്നത് 66 ചിത്രങ്ങള്‍
    ഐഎഫ്‌എഫ്‌കെയില്‍ ഇന്ന് 66 ചിത്രങ്ങള്‍
  10. ഖത്തര്‍ ലോകകപ്പ് : സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സ്-മൊറോക്കോ പോരാട്ടം
    സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സ്-മൊറോക്കോ പോരാട്ടം

ABOUT THE AUTHOR

...view details