കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - national news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  പ്രധാന വാർത്ത  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news
TOP NEWS

By

Published : Nov 1, 2022, 3:16 PM IST

  1. ഗ്രീഷ്‌മ വിഷം നല്‍കിയ കുപ്പി കണ്ടെടുത്തു: തെളിവ് പൊലീസിന് കാണിച്ചു കൊടുത്തത് അമ്മാവൻ
  2. ഷാരോൺ കൊലപാതകം അന്വേഷണത്തിൽ വീഴ്ച ഉണ്ടായില്ല, കൃത്യമായി ഇടപെട്ടുവെന്ന് പാറശാല സി.ഐ
  3. മ്യൂസിയം ആക്രമണത്തിലും കുറുവന്‍കോണം അതിക്രമത്തിന് പിന്നിലും പ്രതി ഒരാളെന്ന് പൊലീസ്
  4. നാദാപുരത്ത് റാഗിങ്ങിനിടെ വിദ്യാർഥിക്ക് ക്രൂരമര്‍ദനം; സീനിയർ വിദ്യാർഥികൾ കർണപുടം അടിച്ചു തകർത്തു
  5. പുതിയൊരു തലമുറയുണ്ട് അവരെക്കൂടി പരിഗണിക്കണം; പൊതുമേഖല സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം നീട്ടുന്നതിൽ വിമർശിച്ച് കെ സുധാകരൻ
  6. മമത ബാനര്‍ജി നാളെ ചെന്നൈയില്‍; സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയേക്കും
  7. മൊബൈൽ ടവറിൽ കുടുങ്ങിയ കഴുകനെ രക്ഷപ്പെടുത്തി യുവാക്കൾ
  8. 'വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പ് കൂട്ടുന്നു', ആരോപണവുമായി മന്ത്രി വി ശിവൻകുട്ടി
  9. 'ഇതിനെക്കാൾ വലിയൊരു ഈശ്വരാരാധനയില്ല'; എൻഡോസൾഫാൻ ദുരിതബാധിതരെ സന്ദർശിച്ച് നിയുക്ത ശബരിമല മേൽശാന്തി
  10. അമ്പലപ്പുഴ പൊലീസ് സംഘത്തിന് നേരെ അക്രമം; മുഖ്യപ്രതി പിടിയിൽ

ABOUT THE AUTHOR

...view details