കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  പ്രധാന വാർത്ത  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news
TOP NEWS

By

Published : Oct 30, 2022, 5:17 PM IST

  1. 'നരബലിക്ക് പരിഷ്‌കൃത ജനാധിപത്യത്തില്‍ സ്ഥാനമില്ല'; പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങി ബിനോയ് വിശ്വം എംപി
  2. ഇരിട്ടിയില്‍ 17കാരി പ്രസവിച്ചത് ആശുപത്രിയിലെ ശുചിമുറിയില്‍; ആശുപത്രിയിലെത്തിയത് വയറുവേദനയ്ക്ക് ചികിത്സ തേടി
  3. 'അംഗമെന്ന നിലയിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് ആത്മവിശ്വാസം'; പിഎസ്‌സി ചെയർമാനായി ഡോ.എം.ആർ ബൈജു ചുമതലയേറ്റു
  4. മീടു പരാതിയിൽ പൊലീസിന്‍റെ അനാസ്ഥ; വികാരാധീനയായി ഷെർലിൻ ചോപ്ര
  5. യുവാവിന്‍റെ ജീവനെടുത്ത് റിസോട്ടിലെ 'ഡേഞ്ചര്‍ ഗെയിം'
  6. T20 WORLD CUP 2022| ടോസ് നേടി രോഹിത്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു
  7. കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം; അന്വേഷണം ആരംഭിച്ച് എന്‍ഐഎ
  8. വാഹനം മറികടന്നതിന് നടുറോഡിൽ മർദിച്ച് മുട്ടുകുത്തിച്ചു; ഒഡിഷ കൃഷിമന്ത്രിയുടെ ബന്ധു അറസ്റ്റിൽ
  9. ശിവമൊഗയില്‍ കാളയോട്ട മത്സരത്തിനിടെ കാള വിരണ്ടോടി, രണ്ട് മരണം
  10. സൊമാലിയയിലെ ഇരട്ട സ്‌ഫോടനം: മരണം 100 ലധികം, 300 ഓളം പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details