കേരളം

kerala

By

Published : Oct 28, 2022, 7:08 PM IST

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  പ്രധാന വാർത്ത  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news
TOP NEWS

  1. നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്‍റെ ഹർജി തള്ളി
  2. സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ലാഭത്തിലായെന്ന് കെഎസ്ആര്‍ടിസി
  3. ഐഎസ് ബന്ധമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്‌മായില്‍
  4. പുരാതന സമുദ്രത്തിന്‍റെ അടയാളങ്ങൾ ചൊവ്വയിൽ കണ്ടെത്തി നാസ
  5. ഗുണ്ടുപടക്കം ചവച്ചതിനെ തുടര്‍ന്ന് പശുവിന് ഗുരുതര പരിക്ക്; അന്വേഷണം ആരംഭിച്ച് ഫോറന്‍സിക്ക് വിദഗ്‌ധര്‍
  6. കാട്ടാനകള്‍ കുഴിയില്‍ വീണു; രക്ഷയ്‌ക്കെത്തി വനം വകുപ്പ്; രണ്ടെണ്ണത്തിനെ രക്ഷിച്ചു
  7. എഡ്-ടെക്കിന്‍റെ പിഎച്ച്.ഡിക്ക് അംഗീകാരമില്ല; വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുജിസി
  8. ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏ‌ർപ്പെടുത്തിയില്ല; ഇടുക്കി കലക്ട്രേറ്റിന് മുന്നില്‍ വിവിധ സംഘടനകളുടെ സമരം
  9. വെസ്റ്റേണ്‍ റെയില്‍വെയുടെ ലോക്കല്‍ എസി ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; ഈ വര്‍ഷം യാത്രചെയ്‌തത് ഒരു കോടിയിലേറെപ്പേര്‍
  10. കോഴിക്കോട് മെഡിക്കൽ കോളജിൽ വീട്ടമ്മയുടെ മരണം മരുന്നിന്‍റെ പാർശ്വഫലം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ABOUT THE AUTHOR

...view details