- എട്ട് വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്‌ടപരിഹാര ഉത്തരവിനെതിരായ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
- കുളിമാട് പാലത്തിൽ പൊതുമരാമത്ത് വിജിലൻസിന്‍റെ പരിശോധന തുടരും
- മണിച്ചന്‍റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി: സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും
- ബിജെപി ഉന്നതതല യോഗം ഇന്നുമുതൽ
- നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും
- ഗ്യാൻവ്യാപി സർവേയ്‌ക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
- പരിസ്ഥിതി പുനഃസ്ഥാപനം; വനംവകുപ്പിന്‍റെ ദേശിയ സമ്മേളനം ഇന്ന്
- സമരക്കാർക്കെതിരായ അറസ്റ്റ്; സംസ്ഥാനമൊട്ടാകെ ഇന്ന് ആധാരമെഴുത്ത് ഓഫിസുകൾ അടച്ചിടും
- ഐപിഎൽ: ഇന്ന് ഗുജറാത്ത്-ബാംഗ്ലൂർ പോരാട്ടം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - latest news of the day
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍