കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top News Headline  Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Top News  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Mar 29, 2022, 7:06 AM IST

  1. നാവിക സേനയുടെ നിരീക്ഷണ വിമാനമായ പി8ഐയുടെ രണ്ടാം സ്‌ക്വാഡര്‍ ഇന്ന് ഗോവയില്‍ കമ്മിഷന്‍ ചെയ്യും.
    നാവിക സേനയുടെ നിരീക്ഷണ വിമാനമായ പി8ഐയുടെ രണ്ടാം സ്‌ക്വാഡര്‍ ഇന്ന് ഗോവയില്‍ കമ്മിഷന്‍ ചെയ്യും.
  2. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇന്നും തുടരും; ജോലിക്ക് എത്താത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍
    കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇന്നും തുടരും; ജോലിക്ക് എത്താത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍
  3. കെ റെയില്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും; സര്‍വേ തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് അതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇന്നേക്ക് മാറ്റുകയായിരുന്നു.
    കെ റെയില്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും; സര്‍വേ തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് അതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇന്നേക്ക് മാറ്റുകയായിരുന്നു.
  4. യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ ഇന്ന് തുര്‍ക്കിയില്‍ നടന്നേക്കും.
    യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ ഇന്ന് തുര്‍ക്കിയില്‍ നടന്നേക്കും.
  5. വധ ഗൂഢാലോചന കേസ്: നടന്‍ ദിലീപിനെ ഇന്നും ചോദ്യം ചെയ്യും, ഇന്നലെ ഏഴ്‌ മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.
    വധ ഗൂഢാലോചന കേസ്: നടന്‍ ദിലീപിനെ ഇന്നും ചോദ്യം ചെയ്യും, ഇന്നലെ ഏഴ്‌ മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.
  6. ഇന്ധന വില ഇന്നും കൂട്ടി; പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 74 പൈസയുമാണ് കൂട്ടിയത്.
    ഇന്ധന വില ഇന്നും കൂട്ടി; പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 74 പൈസയുമാണ് കൂടിയത്.
  7. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
    സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
  8. ലോക കപ്പ് യോഗ്യത മത്സരം: പോര്‍ച്ചുഗല്‍- മാസിഡോണിയ (12.15 AM)
    ലോക കപ്പ് യോഗ്യത മത്സരം: പോര്‍ച്ചുഗല്‍- മാസിഡോണിയ (12.15 AM)
  9. ഐ ലീഗ്: ഗോകുലം കേരള എഫ്‌സി vs രാജസ്ഥാന്‍ എഫ്‌സി (6.30 PM)
    ഐ ലീഗ്: ഗോകുലം കേരള എഫ്‌സി vs രാജസ്ഥാന്‍ എഫ്‌സി (6.30 PM)
  10. ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs രാജസ്ഥാന്‍ റോയല്‍സ് (7.30 pm)
    ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs രാജസ്ഥാന്‍ റോയല്‍സ് (7.30 pm)

ABOUT THE AUTHOR

...view details