കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

TOP NEWS  Top news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  today news updates  latest news today  വാർത്തകൾ ഒറ്റനോട്ടത്തിൽ
വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 27, 2022, 7:21 AM IST

  • മോദി- പിണറായി കൂടിക്കാഴ്‌ച ഇന്ന്. ബഫര്‍ സോണ്‍ പദ്ധതിയില്‍ പിന്തുണ തേടും.
    മോദി- പിണറായി കൂടിക്കാഴ്‌ച ഇന്ന്
  • കൊവിഡിനെതിരെയുള്ള പോരാട്ടം. സംസ്ഥാനങ്ങളില്‍ ഇന്ന് കൊവിഡ് പ്രതിരോധ മോക്‌ഡ്രില്‍.
    സംസ്ഥാനങ്ങളില്‍ ഇന്ന് കൊവിഡ് പ്രതിരോധ മോക്‌ഡ്രില്‍
  • സിപിഎം പിബി യോഗം ഇന്ന്. ഇപി ജയരാജനെതിരെയുള്ള ആരോപണം ചര്‍ച്ചയാകും.
    സിപിഎം പിബി യോഗം ഇന്ന്
  • ആര്‍സിസി ജീവനക്കാരുടെ സസ്‌പെന്‍ഷന്‍. ആര്‍സിസി സ്റ്റാഫ് അസോസിയേഷന്‍, യൂത്ത് കോണ്‍ഗ്രസ് സമരം ഇന്ന് മുതല്‍.
    ആര്‍സിസി സ്റ്റാഫ് അസോസിയേഷന്‍, യൂത്ത് കോണ്‍ഗ്രസ് സമരം ഇന്ന്
  • ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. ഈ മാസം 30ന് നട തുറക്കും
    ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ
  • സംസ്ഥാനത്ത് ഇന്ന് നേരിയ മഴ ലഭിക്കും. 40 മുതല്‍ 50 കി.മീ വേഗതയില്‍ കാറ്റിന് സാധ്യത.
    സംസ്ഥാനത്ത് ഇന്ന് നേരിയ മഴക്ക് സാധ്യത
  • ആലപ്പുഴ കയര്‍ഫെഡ് ഭരണ സമിതി വോട്ടെടുപ്പ് ഇന്ന്. തെരഞ്ഞെടുപ്പ് നടക്കുന്നത് 16 സീറ്റുകളിലേക്ക്
    ആലപ്പുഴ കയര്‍ഫെഡ് ഭരണ സമിതി വോട്ടെടുപ്പ് ഇന്ന്
  • വൈദ്യശാസ്‌ത്രത്തിന് അവിസ്‌മരണീയ സംഭവാനകള്‍ നല്‍കിയ ലൂയി പാസ്‌ചറുടെ 200മത് ജന്മവാര്‍ഷികം ഇന്ന്
    ലൂയി പാസ്‌ചറുടെ 200മത് ജന്മവാര്‍ഷികം ഇന്ന്
  • ഇംഗ്ലീഷ്‌ പ്രിമീയര്‍ ലീഗ്. ചെല്‍സിയ-ബോണ്‍മൗത്ത് പോരാട്ടം ഇന്ന്.
    ചെല്‍സിയ-ബോണ്‍മത് പോരാട്ടം ഇന്ന്

ABOUT THE AUTHOR

...view details