കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...

By

Published : Oct 5, 2022, 7:13 AM IST

ഓസ്ട്രേലിയ - വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം ഉച്ചക്ക് 1.40 മുതൽ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ, ക്ഷേത്രങ്ങളിലും പ്രത്യേക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ
    ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ, ക്ഷേത്രങ്ങളിലും പ്രത്യേക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ
  2. പ്രധാനമന്ത്രി ഇന്ന് ഹിമാചൽ പ്രദേശിൽ; ബിലാസ്‌പൂരിൽ എയിംസ് കാമ്പസിന്‍റെ ഉദ്‌ഘാടനം നിർവഹിക്കും
    പ്രധാനമന്ത്രി ഇന്ന് ഹിമാചൽ പ്രദേശിൽ; ബിലാസ്‌പൂരിൽ എയിംസ് കാമ്പസിന്‍റെ ഉദ്‌ഘാടനം നിർവഹിക്കും
  3. കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഇന്ന്
    കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഇന്ന്
  4. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ ഇന്ന് കേരളത്തിൽ പര്യടനം തുടരുന്നു
    കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ ഇന്ന് കേരളത്തിൽ പര്യടനം തുടരുന്നു
  5. മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്പ് സന്ദർശത്തിന് തുടക്കം; നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രി ചർച്ച നടത്തും.
    മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്പ് സന്ദർശത്തിന് തുടക്കം; നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രി ചർച്ച നടത്തും.
  6. ഉത്തരാഖണ്ഡിൽ ഹിമപാതമുണ്ടായ ദ്രൗപതി കാ ദണ്ഡയിൽ ഇന്നും തെരച്ചിൽ തുടരും; ഇനി കണ്ടെത്താനുള്ളത് 23 പേരെ
    ഉത്തരാഖണ്ഡിൽ ഹിമപാതമുണ്ടായ ദ്രൗപതി കാ ദണ്ഡയിൽ ഇന്നും തെരച്ചിൽ തുടരും; ഇനി കണ്ടെത്താനുള്ളത് 23 പേരെ
  7. ടിആർഎസിന്‍റെ ദേശീയ പാർട്ടി പ്രഖ്യാപനം ഇന്ന്; പേരും പ്രവർത്തന രീതിയും കെ. ചന്ദ്രശേഖരറാവു പ്രഖ്യാപിക്കും.
    ടിആർഎസിന്‍റെ ദേശീയ പാർട്ടി പ്രഖ്യാപനം ഇന്ന്; പേരും പ്രവർത്തന രീതിയും കെ. ചന്ദ്രശേഖരറാവു പ്രഖ്യാപിക്കും.
  8. യുവേഫ ചാമ്പ്യൻസ് ലീഗ്, വമ്പൻ ടീമുകൾക്കെല്ലാം മത്സരങ്ങൾ; ചെൽസി എസി മിലാനെയും റയൽ മാഡ്രിഡ് ഷാക്തറിനെയും പിഎസ്‌ജി ബെൻഫിക്കയെയും നേരിടും
    യുവേഫ ചാമ്പ്യൻസ് ലീഗ്, വമ്പൻ ടീമുകൾക്കെല്ലാം മത്സരങ്ങൾ; ചെൽസി എസി മിലാനെയും റയൽ മാഡ്രിഡ് ഷാക്തറിനെയും പിഎസ്‌ജി ബെൻഫിക്കയെയും നേരിടും
  9. ഓസ്ട്രേലിയ - വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം ഉച്ചക്ക് 1.40 മുതൽ
    ഓസ്ട്രേലിയ - വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം ഉച്ചക്ക് 1.40 മുതൽ
  10. ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് വെള്ളിമെഡലുകള്‍ കൂടി. 87 കിലോ ഭാരോദ്വഹനത്തില്‍ ആന്‍ മരിയയാണ് വെള്ളിമെഡല്‍ നേടിയത്. അഹ്‌മദാബാദില്‍ മത്സരം തുടരുന്നു
    ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് വെള്ളിമെഡലുകള്‍ കൂടി. 87 കിലോ ഭാരോദ്വഹനത്തില്‍ ആന്‍ മരിയയാണ് വെള്ളിമെഡല്‍ നേടിയത്. അഹ്‌മദാബാദില്‍ മത്സരം തുടരുന്നു

ABOUT THE AUTHOR

...view details