- തെരുവ് നായ ആക്രമണം : ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് 3 ന് ; സർക്കാർ നടപടികൾ അറിയിക്കണം
- മധു കേസിൽ സാക്ഷിക്കെതിരായ പ്രോസിക്യൂഷൻ ഹർജി ഇന്ന് പരിഗണിക്കും
- ഭാരത് ജോഡോ യാത്ര ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും
- വിഴിഞ്ഞം പ്രക്ഷോഭം : ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള രാപ്പകൽ സമരം 32-ാം ദിവസത്തില്‍, നിരാഹാര സമരം 12-ാം ദിനത്തില്‍
- കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും
- 'ആസാദ് കശ്‌മീർ' പരാമർശത്തില്‍ കെ ടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
- ലഹരിമരുന്ന് ഇടപാടുകള്‍ കണ്ടെത്താൻ ഇന്ന് മുതൽ ഒക്‌ടോബർ 5വരെ എക്‌സൈസിന്‍റെ സ്‌പെഷ്യല്‍ ഡ്രൈവ്
- പ്ലസ് വൺ മെറിറ്റ് ക്വോട്ടയിൽ പ്രവേശനം നേടിയവർക്ക് സ്‌കൂൾ-കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
- ആലുവ-പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ കേസെടുക്കാൻ പൊലീസ് നിയമസാധുത തേടുന്നു
- ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന് ഇന്ന് തുടക്കം: ഇന്ത്യ മഹാരാജാസും വേൾഡ് ജയന്‍റ്‌സും ഏറ്റുമുട്ടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മധു കേസ്
വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍