- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
- പാലക്കാട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി സുരേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
- നിലമ്പൂർ ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; മൃതദേഹാവശിഷ്‌ടങ്ങൾക്കായി ചാലിയാർ പുഴയിൽ ഇന്ന് തെരച്ചിൽ
- ഇന്ന് രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികം
- നടനവിസ്‌മയം മോഹൻലാലിന് ഇന്ന് 62-ാം പിറന്നാൾ
- പി.സി ജോർജിന്‍റെ വിദ്വേഷപ്രസംഗം: മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഉത്തരവുണ്ടാകും
- 1500 കോടിയുടെ ഹെറോയിൻ കടത്ത് കേസ്; 20 പ്രതികളെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും
- ചിങ്ങവനം-ഏറ്റുമാനൂർ പാത ഇരട്ടിപ്പിക്കൽ; 21 ട്രെയിനുകൾ റദ്ദാക്കി
- എഎഫ്‌സി കപ്പ്: എടികെ ബഗാൻ-ബഷുന്ദര കിങ്‌സ് (വൈകുന്നേരം 4.30), ഗോകുലം കേരള-മാസിയ (രാത്രി 8.30)
- ഐപിഎൽ: മുംബൈ-ഡെൽഹി (രാത്രി 7.30)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍