കേരളം

kerala

ETV Bharat / bharat

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

By

Published : Jan 9, 2022, 7:13 AM IST

TOP NEWS TODAY  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  latest news of the hour  7 മണി വാർത്ത  7am news
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. കരുതൽ ഡോസ് : ബുക്കിങ് ഇന്നുമുതൽ; വാക്സിനേഷൻ നാളെ മുതൽ
    കരുതൽ ഡോസ് വാക്സിനായുള്ള ബുക്കിങ് ഇന്നുമുതൽ; വാക്സിനേഷൻ നാളെ മുതൽ
  2. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും
    സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും
  3. തമിഴ്നാട്ടിൽ വാരാന്ത്യ ലോക്ക്‌ഡൗൺ ; വാളയാർ അതിർത്തിയിൽ കർശന പരിശോധന
    തമിഴ്നാട്ടിൽ വാരാന്ത്യ ലോക്ക്‌ഡൗൺ; വാളയാർ അതിർത്തിയിൽ കർശന പരിശോധന
  4. ശബരിമല തീർഥാടകരുടെ എണ്ണത്തിലെ നിയന്ത്രണം മാറ്റി; മകരവിളക്കിന് എത്ര തീർഥാടകരെത്തിയാലും കയറ്റിവിടും
    ശബരിമല തീർഥാടകരുടെ എണ്ണത്തിലെ നിയന്ത്രണം മാറ്റി; മകരവിളക്കിന് എത്ര തീർഥാടകരെത്തിയാലും കയറ്റിവിടും
  5. കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; അഡീ. ചീഫ് സെക്രട്ടറി ആശ തോമസ് കോട്ടയം മെഡിക്കൽ കോളജ് സന്ദർശിക്കും
    കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; അഡി. ചീഫ് സെക്രട്ടറി ആശാ തോമസ് കോട്ടയം മെഡിക്കൽ കോളജ് സന്ദർശിക്കും
  6. ഇന്ന് പാലക്കാട് നിന്ന് തമിഴ്‌നാട്ടിലേക്ക് കെഎസ്ആർടിസി സർവീസുകളില്ല
    ഇന്ന് പാലക്കാട് നിന്ന് തമിഴ്‌നാട്ടിലേക്ക് കെഎസ്ആർടിസി സർവീസുകളില്ല
  7. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
    ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
  8. ഐഎസ്എൽ ഫുട്ബോൾ: കേരള ബ്ലാസ്റ്റേഴ്സ് X ഹൈദരാബാദ് എഫ്‌സി
    ഐഎസ്എൽ ഫുട്ബോൾ: കേരള ബ്ലാസ്റ്റേഴ്സ് - ഹൈദരാബാദ് എഫ്‌സി
  9. ഇറ്റാലിയൻ സീരി എ: വെനിസിയ - എസി മിലാൻ (വൈകുന്നേരം 5 മണിക്ക്)
    ഇറ്റാലിയൻ സീരി എ: വെനിസിയ - എസി മിലാൻ (വൈകുന്നേരം 5 മണിക്ക്)
  10. ലാ ലിഗ: സെവില്ല - ഗെറ്റാഫി (രാത്രി 8.45)
    ലാ ലിഗ: സെവില്ല - ഗെറ്റാഫി (രാത്രി 8.45)

ABOUT THE AUTHOR

...view details