കേരളം

kerala

ETV Bharat / bharat

News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാര്‍ത്ത

Top News Today: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

NEWS TODAY  Top News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  വാര്‍ത്ത  News
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 2, 2021, 7:28 AM IST

  • വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം; സമസ്‌ത കേരള ജംഇയത്തുൽ ഉലമ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന്
    വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം; സമസ്‌ത കേരള ജംഇയത്തുൽ ഉലമ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന്
  • മോൻസൺ മാവുങ്കൽ കേസ്; മുൻ ഡ്രൈവറുടെ ഉൾപ്പെടെയുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
    മോൻസൺ മാവുങ്കൽ കേസ്; മുൻ ഡ്രൈവറുടെ ഉൾപ്പെടെയുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  • ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമായി മാറും
    ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമായി മാറും
  • പെരിയ ഇരട്ടക്കൊലപാതകം; അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും
    പെരിയ ഇരട്ടക്കൊലപാതകം; അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും
  • ബസ് ചാർജ് വർധനവ്; വിദ്യാർഥി സംഘടനകളുമായി മന്ത്രിതല ചർച്ച ഇന്ന്
    ബസ് ചാർജ് വർധനവ്; വിദ്യാർഥി സംഘടനകളുമായി മന്ത്രിതല ചർച്ച ഇന്ന്
  • സഹകരണ ബാങ്കുകൾക്ക് ആർബിഐ നിയന്ത്രണം; നിയമവിദഗ്‌ധരുടെ യോഗം ഇന്ന്
    സഹകരണ ബാങ്കുകൾക്ക് ആർബിഐ നിയന്ത്രണം; നിയമവിദഗ്‌ധരുടെ യോഗം ഇന്ന്
  • ശ്രീലങ്ക-വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരം ഇന്ന് രാവിലെ 9.50ന്
    ശ്രീലങ്ക-വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരം ഇന്ന് രാവിലെ 9.50ന്
  • പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആർസനലിനെ നേരിടും
    പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആർസനലിനെ നേരിടും
  • ഐഎസ്എൽ: ജംഷദ്പൂർ-ഹൈദരാബാദ് പോരാട്ടം ഇന്ന്
    ഐഎസ്എൽ: ജംഷദ്പൂർ-ഹൈദരാബാദ് പോരാട്ടം ഇന്ന്
  • മരക്കാർ ഇന്ന് മുതൽ തിയേറ്ററുകളിൽ
    മരക്കാർ ഇന്ന് മുതൽ തിയേറ്ററുകളിൽ

ABOUT THE AUTHOR

...view details