കേരളം

kerala

ETV Bharat / bharat

News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാർത്ത

Top News Today: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

TOP NEWS AT 7 AM  NEWS TODAY  പ്രധാന വാർത്ത  7മണി വാർത്ത
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 28, 2021, 7:06 AM IST

  1. പാർലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനത്തിന് മുന്നോടിയായി സ്പീക്കർ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം ഇന്ന്
    ശൈത്യകാലസമ്മേളനത്തിന് മുന്നോടിയായി സ്പീക്കർ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം ഇന്ന്
  2. മൻ കി ബാത്ത്: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
    മൻ കി ബാത്ത്: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
  3. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
    ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  4. ഒമിക്രോൺ വ്യാപനം: പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം
    ഒമിക്രോൺ വ്യാപനം: പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം
  5. കുതിരാനിലെ ഗതാഗത കുരുക്ക്; 3 ജില്ലകളുടെ കലക്ടർമാരുടെ യോഗം വിളിക്കും
    കുതിരാനിലെ ഗതാഗത കുരുക്ക്; 3 ജില്ലകളുടെ കലക്ടർമാരുടെ യോഗം വിളിക്കും
  6. 52-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും
    52-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും
  7. രൂപതകൾക്കിടയിൽ ഭിന്നത നിലനിൽക്കെ ഏകീകൃത കുർബാന ഇന്നുമുതൽ നടപ്പിലാക്കിയേക്കും
    രൂപതകൾക്കിടയിൽ ഭിന്നത നിലനിൽക്കെ ഏകീകൃത കുർബാന ഇന്നുമുതൽ നടപ്പിലാക്കിയേക്കും
  8. പ്രീമിയർ ലീഗ്: ചെൽസി-മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം ഇന്ന്
    പ്രീമിയർ ലീഗ്: ചെൽസി-മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം ഇന്ന്
  9. ഐഎസ്എൽ : ബെംഗളൂരു-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം ഇന്ന്
    ഐഎസ്എൽ : ബെംഗളൂരു-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം ഇന്ന്
  10. ദേശീയ വനിത ഫുട്‌ബോൾ: കേരളം ഇന്ന് മിസോറമിനെതിരെ
    ദേശീയ വനിതാ ഫുട്‌ബോൾ: കേരളം ഇന്ന് മിസോറമിനെതിരെ

ABOUT THE AUTHOR

...view details