കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - വാർത്തകൾ ഒറ്റനോട്ടത്തിൽ...

വാർത്തകൾ ഒറ്റനോട്ടത്തിൽ...

TOP NEWS TODAY  ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ...  പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Oct 31, 2021, 6:59 AM IST

  1. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മവാര്‍ഷികം ഇന്ന്. ഉരുക്കുമനുഷ്യന്‍റെ 146-ാം ജന്മദിനമാണിന്ന്
    ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മവാര്‍ഷികം ഇന്ന്. ഉരുക്കുമനുഷ്യന്‍റെ 146-ാം ജന്മദിനമാണിന്ന്
  2. മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്
    മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്
  3. ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു.
    ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു.
  4. ജാമ്യം നേടിയ ബീനീഷ് കോടിയേരി ഇന്ന് നാട്ടിലെത്തും. കള്ളപ്പണക്കേസിലെ ആരോപണങ്ങള്‍ക്ക് ഇന്ന് മറുപടി പറഞ്ഞേക്കും
    ജാമ്യം നേടിയ ബീനീഷ് കോടിയേരി ഇന്ന് നാട്ടിലെത്തും. കള്ളപ്പണക്കേസിലെ ആരോപണങ്ങള്‍ക്ക് ഇന്ന് മറുപടി പറഞ്ഞേക്കും
  5. സംസ്ഥാന മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും
    സംസ്ഥാന മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും
  6. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ബ്രഹ്മകലശ പൂജ . 365 സ്വര്‍ണക്കുടങ്ങളില്‍ ജലം നിറച്ചാണ് കലശ പൂജ നടത്തുന്നത്. അല്പശി ഉത്സവത്തിന് മുന്നോടിയായുള്ള ചടങ്ങാണിത്.
    പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ബ്രഹ്മകലശ പൂജ . 365 സ്വര്‍ണക്കുടങ്ങളില്‍ ജലം നിറച്ചാണ് കലശ പൂജ നടത്തുന്നത്. അല്പശി ഉത്സവത്തിന് മുന്നോടിയായുള്ള ചടങ്ങാണിത്.
  7. സംസ്ഥാനത്ത് മഴ ശക്തം. വിവിധയിടങ്ങളില്‍ റോഡുകള്‍ തകര്‍ന്നു
    സംസ്ഥാനത്ത് മഴ ശക്തം. വിവിധയിടങ്ങളില്‍ റോഡുകള്‍ തകര്‍ന്നു
  8. നെയ്യാര്‍ഡാമിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും
    നെയ്യാര്‍ഡാമിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും
  9. മലയാള സിനിമയിലെ ആദ്യകാല സംവിധായകൻ ക്രോസ് ബെല്‍റ്റ് മണിയുടെ സംസ്കാരം ഇന്ന്
    അന്തരിച്ച മലയാള സിനിമയിലെ ആദ്യകാല സംവിധായകൻ ക്രോസ് ബെല്‍റ്റ് മണിയുടെ സംസ്കാരം ഇന്ന്
  10. ട്വന്‍റി - 20യില്‍ ഇന്ത്യയ്ക്കിന്ന് നിര്‍ണായകം. വൈകിട്ട് ന്യൂസിലൻഡിനെ നേരിടും. ഇന്ത്യ ഇന്ന് തോറ്റാല്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്ത്
    ട്വന്‍റി - 20യില്‍ ഇന്ത്യയ്ക്കിന്ന് നിര്‍ണായകം. വൈകിട്ട് ന്യൂസിലൻഡിനെ നേരിടും. ഇന്ത്യ ഇന്ന് തോറ്റാല്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്ത്

ABOUT THE AUTHOR

...view details