- ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 12ന്, ഗുജറാത്തില്‍ തീയതി പ്രഖ്യാപിച്ചില്ല
- എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്‌റ്റ് ചെയ്യാന്‍ സ്‌പീക്കറുടെ അനുമതി ആവശ്യമില്ല, മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും
- കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ വിടുതൽ ഹർജിയിൽ 19ന് വിധി പറയും
- എൽദോസ് ഒക്‌ടോബര്‍ 20നകം വിശദീകരണം നല്‍കണം; നിലപാട് കടുപ്പിച്ച് കെപിസിസി
- കാമുകിയോട് സംസാരിക്കണം, ആവശ്യവുമായി പൊലീസ് സ്‌റ്റേഷന് മുന്നില്‍ കത്തിവീശി ഭീഷണി മുഴക്കി കൗമാരക്കാരന്‍
- ടോണ്‌സിലൈറ്റിസ് അത്ര നിസാരമായി കാണരുത്; കൃത്യസമയത്ത് ചികിത്സ തേടിയില്ല എങ്കില്‍ ഗുരുതര പ്രശ്‌നങ്ങളേറെ
- ആയുധവും മയക്കുമരുന്നുമായി പാക് ഡ്രോണുകള്‍; ഒമ്പത് മാസത്തിനിടെ ഇന്ത്യയിലെത്തിയത് 191 അനധികൃത ഡ്രോണുകള്‍
- അനുച്ഛേദം 142 പ്രകാരം ഏകപക്ഷീയമായി വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
- ഷാഫിയുടെ വീട്ടിൽ പൊലീസ് പരിശോധന, സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
- 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക്; ഏഷ്യ കപ്പിന് ടീമിനെ അയയ്ക്കാൻ ആലോചന
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top sports news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ