കേരളം

kerala

ETV Bharat / bharat

പ്രധാനവാർത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാനവാർത്തകള്‍ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാനവാർത്തകള്‍

top news of the hour  ഈ മണിക്കൂറിലെ പ്രധാനവാർത്തകള്‍  പ്രധാനവാർത്തകള്‍ ഒറ്റനോട്ടത്തില്‍  news headlines
പ്രധാനവാർത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Jul 20, 2021, 11:00 AM IST

  1. ടി.പി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി
  2. വയനാട്ടിൽ ബസ്‌ ഉടമ മരിച്ച നിലയിൽ; കടം മൂലമുള്ള ആത്മഹത്യയെന്ന് ബന്ധുക്കള്‍
  3. മുൻമന്ത്രി കെ ശങ്കരനാരയണ പിള്ള അന്തരിച്ചു
  4. മണിപ്പൂർ കോൺഗ്രസ്‌ പ്രസിഡന്‍റ്‌ രാജിവച്ചു
  5. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍
  6. കർണാടകയിൽ അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം ഏഴ് മരണം
  7. സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; യുപിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
  8. 'അഫ്‌ഗാനിസ്ഥാനെ സംരക്ഷിക്കും'; ഒപ്പം ചേരാൻ ജനങ്ങളോട് അഭ്യർഥിച്ച് താലിബാൻ മേധാവി
  9. ഇരു വാക്സിനേഷനുകളും എടുത്തവര്‍ക്ക് അതിർത്തി തുറന്ന്‌ കാനഡ
  10. ഇന്ത്യയിലേയ്ക്കുള്ള യാത്ര നിയന്ത്രണത്തില്‍ ഇളവ് വരുത്തി അമേരിക്ക

ABOUT THE AUTHOR

...view details