- സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
- ലക്ഷദ്വീപിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം: എ.പി അബ്ദുള്ളക്കുട്ടി
- ലക്ഷദ്വീപിന്റെ പേരിൽ നടക്കുന്നത് കള്ളപ്രചരണങ്ങൾ: കെ സുരേന്ദ്രൻ
- കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി
- സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍
- ലതിക സുഭാഷ് എൻസിപിയിലേക്ക്
- ഭാര്യയുടെ മരണം, നടൻ ഉണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി
- ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് മഹാരാഷ്ട്രയും
- രാജ്യത്താകമാനം നല്‍കിയത് 21.89 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകള്‍
- സ്പുട്നിക്-വി വാക്സിൻ വിതരണത്തിനായി ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി അഭ്യർഥനകൾ ലഭിക്കുന്നുവെന്ന് റഷ്യൻ പ്രതിനിധി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Last Updated : May 25, 2021, 5:15 PM IST