- സംസ്ഥാനത്ത് മൂന്നാംഘട്ട വാക്സിനേഷൻ ആരംഭിച്ചു
- സ്പുട്നിക് വാക്സിന് ഉത്പാദനത്തിന് കൈകോര്‍ത്ത് മറ്റൊരു ഇന്ത്യന്‍ കമ്പനി
- രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാര്‍; ഘടകകക്ഷികള്‍ സ്ഥാനം പങ്കിടും
- ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നാളെയെത്തും; പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കും
- സത്യപ്രതിജ്ഞ ചടങ്ങിനൊരുങ്ങി സെൻട്രൽ സ്റ്റേഡിയം
- പിഎസ്സി ജൂണില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു
- വാക്സിൻ ചലഞ്ച്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വിവിധ സ്ഥാപനങ്ങൾ
- ഇതര സംസ്ഥാന ലോട്ടറി നിയന്ത്രണം: സർക്കാർ നിയമഭേദഗതി ശരിവച്ച് ഹൈക്കോടതി
- ഇടുക്കിയിൽ ലയങ്ങളുടെ മേൽക്കൂര തകർന്ന് ആറു തൊഴിലാളികൾക്ക് പരിക്കേറ്റു
- ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ വ്യാപാരികള്‍ രംഗത്ത്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍