- ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
- വയലാറിൽ സംഘർഷ സാധ്യത; കനത്ത ജാഗ്രതയിൽ പൊലീസ്
- ഹിമാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം
- ജമ്മുവിൽ ആറ് കടകളിൽ തീപിടിത്തം
- നാടകാവതരണത്തിനിടെ മാണ്ഡ്യയിൽ കൊലപാതക ശ്രമം
- മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിൻഡ ബിജെപിയിൽ
- എംസിഐ ചട്ടങ്ങൾ ലംഘിച്ചതിന് യുപി മെഡിക്കൽ കോളജിന് അഞ്ച് കോടി പിഴ
- പ്രത്യേക കാർഷിക ബജറ്റ്; രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ബിജെപി
- സൗജന്യ മാസ്ക് പദ്ധതിയുമായി ജോ ബൈഡൻ
- ലോകത്ത് പുതിയതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ ഗണ്യമായ കുറവെന്ന് ലോകാരോഗ്യ സംഘടന
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ