കേരളം

kerala

ETV Bharat / bharat

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - news of the hour

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...

വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍  പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍  മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ  പ്രധാനവാര്‍ത്തകൾ  top news of the hour  news of the hour  top news
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ

By

Published : Jan 24, 2021, 9:05 AM IST

  1. പാർട്ടി വിടില്ല, പരാതികൾ പരിഹരിക്കുമെന്ന ഉറപ്പ് നൽകി; അനുനയപ്പെട്ട് കെവി തോമസ്
  2. വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം; വിനോദ സഞ്ചാരി മരിച്ചു
  3. മെഡിക്കൽ കോളജിലെ ഡോക്ടർമാർ സമരത്തിലേക്ക്
  4. നവാൽനിയുടെ മോചനത്തിനായി തെരുവിലിറങ്ങി പ്രതിഷേധം
  5. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുമതി ലഭിച്ചതായി കര്‍ഷക സംഘടനകള്‍
  6. അണിയറയിലും അരങ്ങിലും ലൊക്കേഷനിലും... തളിപ്പറമ്പിന്‍റെ സ്വന്തം 'വെള്ളം'
  7. നിയമനക്കുറവ്; ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ റിലേ ഉപവാസ സമരം തുടങ്ങി
  8. ഖേദാ താക്കൂര്‍; വിധവകളുടെ ഗ്രാമം
  9. സ്വതന്ത്ര വ്യാപാര കരാർ: ബോറിസ് ജോൺസണുമായി ജോ ബൈഡൻ ചർച്ച നടത്തി
  10. ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്; സമനില പിടിച്ചത് ഗോവക്കെതിരെ

ABOUT THE AUTHOR

...view details