കേരളം

kerala

ETV Bharat / bharat

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - മൂന്നു മണി വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...  പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ  etv bharat news  etv bharat malayalam news  3 pm news  ഇടിവി ഭാരത് വാർത്തകൾ  ഇട  ഇടിവി ഭാരത് മലയാളം വാർത്തകൾ  മൂന്നു മണി വാർത്തകൾ  top news of the hour
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 15, 2020, 3:14 PM IST

  1. കൊവിഡ് വ്യാപനം; പാർലമെൻ്റ് ശീതകാല സമ്മേളനം ഒഴിവാക്കി
  2. കശ്‌മീരിലെ നാല് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിച്ചു
  3. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ ഐക്യം ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്
  4. ഉത്തരാഖണ്ഡിൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് അമിത് നേഗി
  5. ആറാം കേന്ദ്ര ശമ്പള കമ്മിഷൻ; എയിംസിലെ നഴ്സുമാർ സമരത്തിൽ
  6. ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രി വിട്ടു
  7. കേന്ദ്ര മന്ത്രിസഭാ യോഗം ബുധനാഴ്‌ച ചേരും
  8. മാധ്യമ പ്രവര്‍ത്തകന്‍റെ മരണം; പൊലീസ് കൊലകുറ്റത്തിന് കേസെടുത്തു
  9. യു.എസ് അറ്റോർണി ജനറൽ വില്യം ബാർ രാജിവെച്ചു
  10. യുഎസിൽ കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു

ABOUT THE AUTHOR

...view details