കേരളം

kerala

By

Published : Nov 22, 2020, 7:00 AM IST

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാർത്തകൾ

top news of the day  ഇന്നത്തെ പ്രധാന വാർത്തകൾ  headlines of the day  ടോപ് ന്യൂസ്
ഇന്നത്തെ പ്രധാന വാർത്തകൾ

  1. മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്ന്.
    ഇബ്രാഹിം കുഞ്ഞ്
  2. സ്വപ്‌ന സുരേഷിന്‍റെ ശബ്‌ദരേഖയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും
    സ്വപ്‌ന സുരേഷ്
  3. അമിത്‌ ഷായുടെ ചെന്നൈ സന്ദര്‍ശനം തുടരുന്നു.
    അമിത് ഷാ
  4. പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ സഭയുടെ പ്രതിഷേധ ദിനം ഇന്ന്.
    യാക്കോബായ സഭ
  5. ജി-20 സമ്മേളനം ഇന്ന് അവസാനിക്കും.
    ജി 20
  6. സംസ്ഥാനത്തെ ചിലയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യത.
    മഴ
  7. ശബരിമലയില്‍ ഇന്ന് രണ്ടായിരം പേര്‍ക്ക് പ്രവേശനം.
    ശബരിമല
  8. ഐഎസ്‌എല്ലില്‍ ഇന്ന് ഗോവ, ബെംഗളൂരു എഫ്‌സി പോരാട്ടം.
    ഐഎസ്‌എല്‍
  9. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ലീഡ്‌സ് ആഴ്‌സണലിനെയും ലിവര്‍പൂള്‍ ലെസ്‌റ്ററിനെയും നേരിടും.
    ഇപിഎല്‍
  10. ഇറ്റാലിയൻ സീരി എയില്‍ ഇന്ന് ഇന്‍റര്‍ മിലാൻ, ടൊറീനോയെ നേരിടും.
    സീരി എ

ABOUT THE AUTHOR

...view details