കേരളം

kerala

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Nov 7, 2020, 2:59 PM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  Latest news  trending malayalam news  പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

  1. എം. സി ഖമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്‌റ്റ് ചെയ്യും
  2. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്
  3. ഉണ്ണികുളം പീഡനം: ആറു വയസുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു
  4. വാളയാർ കേസ്; പുന്നല ശ്രീകുമാർ ചതിച്ചെന്ന് പെൺകുട്ടികളുടെ അമ്മ
  5. പട്ടികവർഗ വിഭാഗത്തിൽ നിന്നും ആദ്യത്തെ ശാന്തി നിയമനം നടത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്
  6. തദ്ദേശം പിടിക്കാനൊരുങ്ങി മുന്നണികള്‍ : പോര് മുറുക്കി കാസർകോട്
  7. മധ്യപ്രദേശിൽ മിനി ലോറി മറിഞ്ഞ് നാല് മരണം; 15 പേർക്ക് പരിക്ക്
  8. പഞ്ചാബിലെ കർഷക സമരം അവസാനിച്ചു
  9. വൺ റാങ്ക് വൺ പെൻഷൻ; ചരിത്രപരമായ ചുവടു വയ്‌പ്പെന്ന് പ്രധാനമന്ത്രി
  10. സഹോദരനെയും കുടുംബത്തേയും കൊലപ്പെടുത്തിയ യുപി സ്വദേശിക്ക് വധശിക്ഷ

ABOUT THE AUTHOR

...view details