കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന ദേശീയ വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news headlines  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  top kerala news  top national news  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Aug 19, 2022, 7:45 AM IST

  1. വിഴിഞ്ഞം സമരക്കാരുമായി ഇന്ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തും
    വിഴിഞ്ഞം സമരക്കാരുമായി ഇന്ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തും
  2. കണ്ണൂര്‍ സര്‍വകലാശാല നിയമന നടപടികള്‍ സ്‌റ്റേ ചെയ്‌ത ഗവര്‍ണറുടെ നടപടി: പ്രിയ വര്‍ഗീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും
    കണ്ണൂര്‍ സര്‍വകലാശാല നിയമന നടപടികള്‍ സ്‌റ്റേ ചെയ്‌ത ഗവര്‍ണറുടെ നടപടി: പ്രിയ വര്‍ഗീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും
  3. റോഡുകളിലെ കുഴി: വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
    റോഡുകളിലെ കുഴി: വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
  4. ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹര്‍ജിയില്‍ ഇന്ന് വിധി
    ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹര്‍ജിയില്‍ ഇന്ന് വിധി
  5. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചുള്ള അതിജീവിതയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
    നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചുള്ള അതിജീവിതയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
  6. കൊച്ചി കാക്കനാട് യുവാവിന്‍റെ കൊലപാതകം: പ്രതിക്കായി കൊച്ചി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും
    കൊച്ചി കാക്കനാട് യുവാവിന്‍റെ കൊലപാതകം: പ്രതിക്കായി കൊച്ചി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും
  7. സംസ്ഥാനത്ത് ഇന്ന് മുതല്‍ 22വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്
    സംസ്ഥാനത്ത് ഇന്ന് മുതല്‍ 22വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്
  8. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയിലെ 35 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്‌ദ പ്രചാരണം
    കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയിലെ 35 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ, ഇന്ന് നിശബ്‌ദ പ്രചാരണം
  9. പ്ലസ്‌ വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ട: സപ്ലിമെന്‍ററി അലോട്‌മെന്‍റ് അപേക്ഷ ഇന്നുമുതല്‍
    പ്ലസ്‌ വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ട: സപ്ലിമെന്‍ററി അലോട്‌മെന്‍റ് അപേക്ഷ ഇന്നുമുതല്‍
  10. ഡ്യുറന്‍ഡ് കപ്പ് ഫുട്‌ബോള്‍: എഫ്‌സി ഗോവ-ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന്
    ഡ്യുറാന്‍ഡ് കപ്പ് ഫുട്‌ബോള്‍: എഫ്‌സി ഗോവ-ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന്

ABOUT THE AUTHOR

...view details