കേരളം

kerala

ETV Bharat / bharat

TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രീമിയര്‍ ലീഗ്

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

top news  news headlines  headlines today  Latest news  kerala news  malayalam news  സിപിഎം കേന്ദ്ര കമ്മിറ്റി യോഗം  കോയമ്പത്തൂര്‍ സ്‌ഫോടനം  തുലാവര്‍ഷം  ടി20 ക്രിക്കറ്റ് ലോകകപ്പ്  പ്രീമിയര്‍ ലീഗ്  പ്രധാന വാര്‍ത്തകള്‍
TOP NEWS| ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Oct 29, 2022, 7:00 AM IST

  • സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും
    സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും
  • കോയമ്പത്തൂര്‍ സ്‌ഫോടനം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
    കോയമ്പത്തൂര്‍ സ്‌ഫോടനം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
  • പാറശാല യുവാവിന്‍റെ ദുരൂഹമരണം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, യുവാവിന്‍റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
    പാറശാല യുവാവിന്‍റെ ദുരൂഹമരണം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, യുവാവിന്‍റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
  • തുലാവര്‍ഷം ഇന്ന് തമിഴ്‌നാട് തീരത്ത്: സംസ്ഥാനത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത
    തുലാവര്‍ഷം ഇന്ന് തമിഴ്‌നാട് തീരത്ത്: സംസ്ഥാനത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത
  • എല്‍ദോസ് കേസില്‍ അഭിഭാഷകനെ പ്രതിയാക്കിയതില്‍ പ്രതിഷേധം: തിരുവനന്തപുരത്ത് അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിക്കും
    എല്‍ദോസ് കേസില്‍ അഭിഭാഷകനെ പ്രതിയാക്കിയതില്‍ പ്രതിഷേധം: തിരുവനന്തപുരത്ത് അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിക്കും
  • ആലപ്പുഴ പക്ഷിപ്പനി: രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ഇന്ന് കൂടുതല്‍ പരിശോധന
    ആലപ്പുഴ പക്ഷിപ്പനി: രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ഇന്ന് കൂടുതല്‍ പരിശോധന
  • ടി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ന് ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും, മത്സരം ഉച്ചയ്‌ക്ക് ഒന്നരമുതല്‍
    ടി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ന് ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും, മത്സരം ഉച്ചയ്‌ക്ക് ഒന്നരമുതല്‍
  • പ്രീമിയര്‍ ലീഗ്: ഇന്ന് മാഞ്ചസ്‌റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയെ നേരിടും, ചെല്‍സിക്ക് എതിരാളി ബ്രൈറ്റൻ
    പ്രീമിയര്‍ ലീഗ്: ഇന്ന് മാഞ്ചസ്‌റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയെ നേരിടും, ചെല്‍സിക്ക് എതിരാളി ബ്രൈറ്റൻ
  • സ്പാനിഷ് ലിഗില്‍ ഇന്ന് ബാഴ്‌സിലോണ വലന്‍സിയയെ നേരിടും
    സ്പാനിഷ് ലിഗില്‍ ഇന്ന് ബാഴ്‌സിലോണ വലന്‍സിയയെ നേരിടും
  • ഐ എസ് എല്‍: ആദ്യ കളിയില്‍ ഹൈദരാബാദ് എഫ്സി എഫ്സി ഗോവയെ നേരിടും, രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാന് എതിരാളി ഈസ്‌റ്റ് ബംഗാള്‍
    ഐ എസ് എല്‍: ആദ്യ കളിയില്‍ ഹൈദരാബാദ് എഫ്സി എഫ്സി ഗോവയെ നേരിടും, രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാന് എതിരാളി ഈസ്‌റ്റ് ബംഗാള്‍

ABOUT THE AUTHOR

...view details