കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - news updates

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  Top news at 9AM  TODAY NEWS  ഇന്നത്തെ വാര്‍ത്തകള്‍  news updates  latest news in kerala
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

By

Published : Dec 14, 2022, 9:05 AM IST

  1. അടിയും അസിസ്റ്റുമായി മാജിക്കല്‍ മെസി, ഡബിള്‍ ഡോസിലൂടെ അന്തകനായി അല്‍വാരസ്, ക്രൊയേഷ്യയ്ക്ക് പൂട്ടിട്ട് അര്‍ജന്‍റീന ഫൈനലില്‍
  2. വില ഇടിവിനൊപ്പം തുടര്‍ച്ചയായ മഴയും ; വിളയില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി ഇടുക്കിയിലെ കാപ്പി കര്‍ഷകര്‍
  3. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലിന്‍റെ ഭാവി തുലാസില്‍, പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്തി ഭരണപക്ഷ തന്ത്രം
  4. സ്റ്റുഡന്‍റ് ബിനാലെയ്‌ക്ക് മട്ടാഞ്ചേരിയില്‍ തുടക്കമായി
  5. കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി ജില്ല കലക്‌ടര്‍
  6. സമ്മാനമായി പോരുകോഴി, ജെല്ലിക്കെട്ട് കാളയ്‌ക്കൊപ്പം ഫോട്ടോഷൂട്ടും; സഹോദരിക്ക് സഹോദരന്‍റെ സ്‌പെഷ്യൽ വിവാഹ സമ്മാനം
  7. അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ 'അമ്മവീട്' ഉടന്‍ പൂര്‍ത്തിയാകും
  8. ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്‍റെ കൊലപാതകം; രണ്ടാമത്തെ കുറ്റപത്രവും സമര്‍പ്പിച്ച് അന്വേഷണ സംഘം
  9. 'മുംബൈയില്‍ കാലുകുത്തിയാല്‍ പിസ്‌റ്റല്‍ ഉപയോഗിച്ച് കൊല്ലും'; ശരദ് പവാറിന് ഭീഷണിയുമായി അജ്ഞാത ഫോണ്‍ കോള്‍
  10. പാലാ ജനറല്‍ ആശുപത്രിയിലെ അക്രമം: പ്രതി പിടിയിൽ

ABOUT THE AUTHOR

...view details