- ശബരിമല തീര്‍ഥാടകര്‍ക്കായി 24 മണിക്കൂറും പ്രവർത്തനസജ്ജമായി ഇടത്താവളങ്ങൾ
- ഇടുക്കിയിൽ ആശങ്ക ഉയർത്തി പന്നിപ്പനി വ്യാപിക്കുന്നു: നിരവധി പന്നികളെ കൊന്നൊടുക്കി, കർഷകർ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്
- സ്വകാര്യ സ്വര്‍ണ വായ്‌പ കമ്പനിയിൽ നിന്ന് 15 കിലോ സ്വർണവും 3 ലക്ഷം രൂപയും കൊള്ളയടിച്ചു
- വിഴിഞ്ഞം തുറമുഖ നിര്‍മാണം : അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടി, പരസ്‌പരം കല്ലേറ്
- 'ഭരണഘടന മൂല്യങ്ങൾക്ക് കടുത്ത വെല്ലുവിളി' ; മൗലിക ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി
- 'പ്രണോയ് റോയിയോട് തലപ്പത്ത് തുടരാന്‍ ആവശ്യപ്പെട്ടു' ; എന്‍ഡിടിവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി അദാനി
- 'പിന്നില്‍ ഞാനാണെന്ന് പോക്രിത്തരം പറയരുത്'; എസ്.രാജേന്ദ്രനോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട നടപടിയില്‍ പ്രതികരിച്ച് എംഎം മണി
- സഞ്‌ജു പുറത്ത്, ഹൂഡ ടീമില്‍; രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്‌ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു
- കരുത്തരുടെ പോരിൽ ഡെന്മാർക്കിനെ വീഴ്‌ത്തി ഫ്രാൻസ്; ലോക ചാമ്പ്യന്മാർ പ്രീക്വാർട്ടറിൽ
- 'ഗോളടിച്ചും അടിപ്പിച്ചും മെസി'; മെക്‌സിക്കോയ്‌ക്കെതിരെ വിജയം പിടിച്ച് അര്‍ജന്‍റീന
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - sports news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ