കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ബ്രസീല്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news 9am  top news at 9am  top news  latest news  breaking news  national news  international news  latest news today  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ദേശീയ വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Nov 25, 2022, 8:59 AM IST

  1. മണാലി സന്ദര്‍ശിക്കാനെത്തിയ രണ്ട് മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു
  2. ശബരിമല തീർഥാടനം സുഗമമാക്കാൻ വിപുലമായ സജ്ജീകരണവുമായി എക്സൈസ് വകുപ്പ്
  3. പ്രശസ്‌ത ഓട്ടൻ തുള്ളൽ വിദ്വാൻ തൃക്കൊടിത്താനം ഗോപാലകൃഷ്‌ണൻ അന്തരിച്ചു
  4. ശശി തരൂർ യുഡിഎഫിന്‍റെ പ്രമുഖ നേതാവ്, ജനങ്ങൾക്ക് അദ്ദേഹത്തോട് സ്‌നേഹമുണ്ട്; മോൻസ് ജോസഫ്
  5. 'കത്ത് തയ്യാറാക്കിയിട്ടില്ല, ലെറ്റര്‍പാഡ് ആരോ തട്ടിയെടുത്തത്'; ക്രൈംബ്രാഞ്ചിന് വീണ്ടും മൊഴി നല്‍കി ആര്യ രാജേന്ദ്രന്‍
  6. ട്രാൻസ്‌ജെൻഡർ വിവാഹത്തിന് അനുമതി നിഷേധിച്ചു ; ആദ്യം സമ്മതിച്ചത് 'കാര്യമറിയാതെ'യെന്ന് ക്ഷേത്ര ഭാരവാഹികള്‍
  7. തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചത് തിടുക്കപ്പെട്ട്; നിയമന ഫയലുകള്‍ പരിശോധിച്ച് സുപ്രീം കോടതി
  8. വീറോടെ പോരാടി ഘാന, ജയം പിടിച്ച് പറങ്കിപ്പട; ഗോളടിച്ച് റെക്കോഡിട്ട് റൊണാള്‍ഡോ
  9. സെര്‍ബിയന്‍ പ്രതിരോധ പൂട്ട് പൊളിച്ച് ബ്രസീല്‍; റിച്ചാര്‍ലിസന്‍റെ ഇരട്ടഗോളില്‍ കാനറികള്‍ക്ക് വിജയം
  10. കിവീസിനെതിരെ ഇന്ത്യക്ക് ബാറ്റിങ്; ആദ്യ ഏകദിനത്തില്‍ പന്തിനൊപ്പം സഞ്‌ജുവും ടീമില്‍

ABOUT THE AUTHOR

...view details