കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP NEWS AT 9AM  TOP TEN NEWS  KERALA NEWS  SPORTS NEWS  NATIONAL NEWS  INTERNATIONAL NEWS  കേരള വാർത്തകൾ  കായിക വാർത്തകൾ  ദേശീയ വാർത്തകൾ  അന്തർദേശീയ വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jul 31, 2022, 9:00 AM IST

  1. കുരച്ച് പാഞ്ഞടുത്ത് പിറ്റ്ബുള്‍ നായ: 13കാരന്‍റെ ചെവി കടിച്ചെടുത്തു
  2. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നത് 15 മണിക്കൂറും 18 മിനിറ്റും കൊണ്ട്; അഭിമാനമായി ആന്ധ്രയിലെ പൊലീസുകാരന്‍
  3. കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ബിന്ധ്യറാണിക്ക് വെള്ളി; ഇന്ത്യയ്‌ക്ക് നാലാം മെഡല്‍
  4. തൃശൂരിൽ യുവാവിൻ്റെ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം ; സ്രവം പരിശോധനക്കയച്ചു
  5. തലസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ഇലക്ട്രിക് ബസുകള്‍ ഓടി തുടങ്ങും ; സര്‍വീസ് നടത്തുന്നത് 25 എണ്ണം
  6. സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും, അക്കാദമിക നിലവാരം ഉയര്‍ത്തും : വി ശിവന്‍കുട്ടി
  7. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസ് : ടീസ്റ്റ സെതല്‍വാദിനും ആര്‍.ബി ശ്രീകുമാറിനും ജാമ്യമില്ല
  8. ആന്‍ഡ്രൂസ് താഴത്ത് അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റര്‍ ; നിയമനം ആന്‍റണി കരിയിലിന്‍റെ രാജിയെ തുടര്‍ന്ന്
  9. അർപിത മുഖർജി തായ്‌ലൻഡിലേക്കും സിംഗപ്പൂരിലേക്കും അടിക്കടി യാത്ര നടത്തി ; കള്ളപ്പണം വെളുപ്പിക്കാനെന്ന് സംശയം
  10. നീതിയിലേക്കുള്ള പ്രവേശനം സാമൂഹിക വിമോചനത്തിനുള്ള ഉപകരണമാണ്: എന്‍.വി രമണ

ABOUT THE AUTHOR

...view details